KERALA PSC TALENT 2018

  • Home
  • YOUTUBE
  • FREE
    • POLICE CONSTABLE
  • Home
  • PSC MODEL QUESTIONS
    • നിങ്ങൾക്ക് നേടാം സർക്കാർ ജോലി
    • QUESTIONS
    • CURRENT AFFAIRES
  • Syllabus
    • Company/Board/Corporation Assistant
    • JOBS
    • LINKS
      • Office
  • JOB NOTIFICATIONS
    • JOBS
    • PSC NOTIFICATIONS
    • OTHER JOBS
    • JOB
  • YOUTUBE
  • PREVIOUS YEAR QUESTIONS
    • COMPANY BOARD ASSISTANT
    • POLICE CONSTABLE
  • ABOUT

Thursday, 31 May 2018

മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന്

 May 31, 2018     No comments   


മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന്



ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള                ദിശ-2018 ജൂണ്‍ എട്ടിന് നടക്കും.
ആലപ്പുഴ എസ്.ഡി കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ 40-ല്‍ അധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ജില്ലാ എംപ്ലോയിമെന്റ് എക്‌സചേഞ്ചിന്റെയും എസ്.ഡി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

QUALIFICATION
പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകള്‍, ബി.ടെക്, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ജില്ലയില്‍ തന്നെ ജോലി നല്‍കുന്ന തൊഴില്‍ദാതാക്കളും മേളയില്‍ പങ്കെടുക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായായിരിക്കും മേളയിലേക്കുള്ള പ്രവേശനം.                     40 വയസുവരെയുള്ളവര്‍ക്കായാണ് തൊഴില്‍മേള.
തൊഴില്‍മേളയില്‍ പങ്കെടുക്കുന്നവര്‍ ബയോഡേറ്റയുടെ അഞ്ച് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പിയും ഫോട്ടോയും കൈവശം കരുതേണ്ടതാണ്.
മെഗാ ഫെയറില്‍ പങ്കെടുക്കുന്ന കമ്ബനികളുടെ വിശദവിവരങ്ങള്‍ ജൂണ്‍ ആദ്യവാരം

MORE DETAILS
www.employabilitycentre.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 0477-2230624, 8078828780, 7736147338.



THANK YOU
SHARE ALL FRIENDS PLEASE

  • Share This:  
  •  Facebook
  •  Twitter
  •  Google+
  •  Stumble
  •  Digg
Email ThisBlogThis!Share to XShare to Facebook
Older Post Home

0 comments:

Post a Comment




Popular Posts

Recent Posts

JOBS NOTIFICATION

  • Home
  • JOBS NOTIFICATIONS

Text Widget

Blog Archive

  • May 2018 (12)
Powered by Blogger.

About

Featured Posts

Report Abuse

Featured Posts

Featured Posts

About Me

JOBS
View my complete profile

Featured post

മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന്

മെഗാ തൊഴില്‍മേള ദിശ- 2018 ജൂണ്‍ എട്ടിന് ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ നടത്തു...

Search This Blog

Site Links

Featured Video

Popular Posts

BV

Sample Text

Copyright © KERALA PSC TALENT 2018 | Powered by Blogger
Design by Hardeep Asrani | Blogger Theme by NewBloggerThemes.com