നിങ്ങൾ പൊലീസ് constable, Lab Assistant,റയിൽവേ അപേക്ഷിച്ചവരാണോ എന്നാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വിഡിയോകൾ കാണാൻ ക്ലിക്ക് ചെയ്യുക
https://www.youtube.com/c/PSCTALENT20172018
ഉപകാരപ്പെടും
നിങ്ങൾ PSC പഠിക്കുന്ന കൂട്ടുകാർക്കും Group ലേക്കും Share ചെയ്യുക
👍👍👍👍👍
അറിവിന്റെ വെളിച്ചം
https://www.youtube.com/c/PSCTALENT20172018
ഉപകാരപ്പെടും
നിങ്ങൾ PSC പഠിക്കുന്ന കൂട്ടുകാർക്കും Group ലേക്കും Share ചെയ്യുക
👍👍👍👍👍
അറിവിന്റെ വെളിച്ചം
വിവിധ ഒഴിവുകൾ
തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍
സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
24 ഒഴിവുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരത്തെ എല്‍.ബി.എസ്. സെന്റര്‍
ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് റിക്രൂട്ട്‌മെന്റ്. എല്‍.ബി.എസ്. വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തിക: സ്റ്റാഫ് നഴ്‌സ്
ഒഴിവ്: 24+ പ്രതീക്ഷിത ഒഴിവുകള്‍
ശമ്ബളം: 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ
യോഗ്യത:1. പ്ലസ്ടു/ തത്തുല്യം. 2. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്
വൈഫറിയില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.എസ്സി. നഴ്‌സിങ്.
3. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ്
കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഓങ്കോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമ അഭിലഷണീയം.
പ്രായം: 2018 ജനുവരി 1-ന് 35 കവിയരുത്. എസ്.സി., എസ്.ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും
ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും വിമുക്തഭടര്‍ക്ക് 10 വര്‍ഷവും റീജണല്‍ കാന്‍സര്‍
സെന്ററിലെ ജീവനക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍
ഇളവ് അനുവദിക്കും.

അപേക്ഷ: www.lbskerala.com/
www.lbscentre.org എന്ന വെബ്‌സൈറ്റില്‍
ഓണ്‍ലൈനായി മേയ് 4-നകം അപേക്ഷ സമര്‍പ്പിക്കണം

ബാങ്ക് ഓഫ് ബറോഡയില്‍ 424 വെല്‍ത്ത്
പ്രൊഫഷണല്‍

എന്ന വെബ്‌സൈറ്റിലെ CAREER ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈനായി വേണം അപേക്ഷ അയയ്ക്കാന്‍.
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: മേയ് 6



0 comments:
Post a Comment